മലയാളത്തിലുള്ള ഒരു പോട്കാസ്ടാണിത്. ഈ പോട്കാസ്റ്റില്‍ നമ്മള്‍ ജീവിത വിജയം, ബിസിനസ്, സംരംഭം തുടങ്ങിയ കാര്യങ്ങളായിരിക്കും കൂടുതല്‍ സംസാരിക്കുന്നത്. This show is in Malayalam language, one of the languages in India. You will hear disscussions, interviews, question answers etc. Business-related subjects are our main topic.
കല്പക ഫുഡ് പ്രോഡകറ്റിന്‍റെ തുടക്കം തീര്ച്ചും സതാരണനിലയിലായിരുന്നു. എന്നാല്‍ ആദ്യത്തെ കഷ്ടപ്പാടും പ്രയാസങ്ങളും തരണം ചെയ്തപ്പോള്‍. Elizabeth ചെച്ചിക്കെ...