മലബാർ സമരം
Share:

Listens: 86

About

മലബാർ സമരങ്ങളുടെ ചരിത്രം ഏതാണ്ട് ഒരു നൂറ്റാണ്ടോളം വിപുലവും പലതരത്തിൽ സങ്കീർണ്ണവുമാണ്. 1836 മുതൽ 1919 വരെ മദ്രാസ് പ്രസിഡൻസിയുടെ കീഴിലുള്ള വള്ളുവനാട് – ഏറനാട് താലൂക്കുകളിൽ അമ്പതിലധികം കലാപങ്ങൾ ഉണ്ടായിട്ടുണ്ട്.