News
Tougher home loan regulations are introduced to the Australian property market. Brisbane based mortgage agent Biju Kanai explains. - ഓസ്‌ട്രേലിയയിൽ വീടുകളുടെ വില കുത്തനെ ഉയരുന്ന പ്രവണത കൊറോണവൈറസ് മഹാമാരിയുടെ കാലത്തും തുടരുകയാണ്. അമിത വിലക്കയറ്റം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് വീടുകൾക്ക് ബാങ്ക് വായ്‌പ നൽകുന്ന നിയമങ്ങൾ കർശനമാക്കുന്നതായി അധികൃതർ അറിയിച്ചിരുന്നു. പുതിയതായി നിർദ്ദേശിച്ചിരിക്കുന്ന ഈ മാറ്റം എന്താണ് എന്ന് ബ്രിസ്‌ബൈനിൽ ഹോം ലോൺ രംഗത്ത് പ്രവർത്തിക്കുന്ന ബിജു കാനായി വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.