What are the legal sides around crowd funding in Australia? - പ്രതിസന്ധി ഘട്ടത്തിൽ ക്രൗഡ് ഫണ്ടിംഗിനെ ആശ്രയിക്കുന്നത് നിരവധിപേർ; ഓസ്‌ട്രേലിയയിൽ അറിയേണ്ട നിയമവശങ്ങൾ എന്തെല്ലാം?

Share:

Listens: 0

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News


Many people resort to crowdfunding when there is an urgent financial requirement. There are many doubts around the legal aspects of this. Sydney-based lawyer Mittu Gopalan explains. - പ്രതിസന്ധി ഘട്ടങ്ങളിൽ സാമ്പത്തിക സഹായത്തിനായി ഒട്ടേറെപ്പേർ ക്രൗഡ് ഫണ്ടിംഗ് ഉപയോഗിക്കാറുണ്ട്. സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് പൊതുജനത്തെ ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ സമീപിക്കുന്ന ക്രൗഡ് ഫണ്ടിംഗ് സംബന്ധിച്ച് പല സംശയങ്ങളും ഉണ്ടാകാം. ഈ വിഷയത്തിൽ ഓസ്‌ട്രേലിയയിൽ നിലവിലുള്ള നിയമവശങ്ങൾ സിഡ്നിയിലെ ഫ്രീഡ്മാന്‍ ആന്റ് ഗോപാലന്‍ സോളിസിറ്റേഴ് സിലെ അഭിഭാഷക മിട്ടു ഗോപാലന്‍ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.