Miscellaneous
2016-ലെ അഖിലകേരളാ റേഡിയോ നാടകോത്സവത്തിൽ ആകാശവാണി കണ്ണൂർ നിലയം അവതരിപ്പിച്ച നാടകം. രചന: ഇബ്രാഹിം വേങ്ങര സംവിധാനം: പി. വി. പ്രശാന്ത്കുമാർ ശബ്ദം നൽകിയവർ: സുധി കല്യാശേരി, രാഥൻ കണ്ണപുരം, ബാലകൃഷ്ണൻ പാപ്പിനിശ്ശേരി, കെ. വി. രാമചന്ദ്രൻ, പ്രഭൻ പൊടിക്കൊണ്ട്, സച്ചിൽകുമാർ ചെക്കിക്കുളം, സുനിൽ കാവുംഭാഗം, ബാലമുരളി ചിറക്കൽ, രചിതാ മധു, വിനീത സുമ ℗ ആകാശവാണി കണ്ണൂർ.