The Vision in Darkness | Br. Linston Olakkengil | അന്ധകാരത്തെ അതിജീവിച്ച കാഴ്ച | Malayalam Podcast Episode

Share:

Aathmavil Manjupeyyumbol

Religion & Spirituality


നിസ്സാരമായ പ്രശ്നങ്ങളിൽ മനസ്സ് മടുത്ത് ജീവിതത്തോട് വെറുപ്പ് തോന്നുന്നവരായിരിക്കും മിക്ക മനുഷ്യരും. ഇത്തരം ജീവിത പ്രശ്നങ്ങൾ ഉയർന്ന് വരുമ്പോഴേക്കും അവരുടെ ലക്ഷ്യങ്ങൾ പാതി വഴിയിൽ വെച്ച് നേടാതെ പിന്മാറുന്നു. അന്ധകാരം മൂടിയ ജീവിതത്തെ നിസാരമായി കണ്ട് ഉൾകാഴ്ചയിലൂടെ പുതിയ ഒരു ജീവിതം നിർമ്മിച്ച, ഒരു കാഴ്‌ചയില്ലാത്ത ഹീറോയെ പറ്റിയാവാം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡ്. Voice: Br. Linston Olakkengil | ബ്രദർ ലിൻസ്റ്റൻ ഒലക്കേങ്കിൽ Team: Bestin Jacob, Joseph V M ℗ 2021 Team Aathmavil Manjupeyyumbol Malayalam Podcast