Sydney Malayalee seniors catch up online during lockdown: report - ഓർമ്മകൾ പുതുക്കി, അനുഭവങ്ങൾ പങ്കുവച്ച് സിഡ്‌നി മലയാളി സീനിയേഴ്‌സിന്റെ ഓൺലൈൻ കൂടിക്കാഴ്ച

Share:

Listens: 0

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News


Listen to a report about the online catch-up organised during lockdown by Sydney Malayalee seniors.  - പതിവായി കാണാറുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും ആഴ്ചകളോളം കാണാതെ ജീവിക്കേണ്ട ഒരു സഹചര്യത്തിലൂടെയാണ് ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലുമുള്ളവർ കടന്നുപോയത്. എല്ലാവരും ഈ സമയത്ത് ഓൺലൈനിലൂടെയാണ് ബന്ധങ്ങളും സൗഹൃദങ്ങളും നിലനിർത്തിയത്.  ലോക്ക്ഡൗൺ പിൻവലിക്കുന്നതിന് മുൻപ് സിഡ്‌നി മലയാളി സീനിയേഴ്സ് നടത്തിയ ഓൺലൈൻ ചർച്ചയുടെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.