Story Shots 76 | RJ Mariyakkutty | Story Series | Kamura Art Community
Miscellaneous
നമുക്ക് വിഭവങ്ങൾ എന്തിനാണ്? ആവശ്യം വരുമ്പോ ഉപയോഗിക്കാൻ, അല്ലേ? ആവശ്യം കഴിഞ്ഞാലും പലരും ബാക്കി പോലും പങ്കുവെക്കാതിരിക്കുന്നതെന്തിനാണ്? ഒരു അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥ പറയുകയാണ് RJ മറിയക്കുട്ടി. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 76 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community. Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story

