Story Shots 75 | Unni Nair | Story Series | Kamura Art Community

Share:

Story Shots | Malayalam

Miscellaneous


തലവരയെപ്പറ്റി പഴമക്കാർ പല കാര്യങ്ങളും പറയാറുണ്ട്. ശരിതെറ്റുകൾ പലതാവാം. ഒരു തലയോട്ടിയുടെയും വിദ്വാന്റെയും കഥ പറയുകയാണ് നടൻ ഉണ്ണി നായർ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 75 Story Shots - A chain of stories to heal and connect.   Visit www.storyshots.in to see the full playlist.    കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community. Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story