Story Shots 70 | Bilaal Muhammed Nazeer | Story Series | Kamura Art Community
Miscellaneous
ഒരു നാട്ടിലെ ബഹുഭൂരിഭാഗം പേർക്കും വട്ടായിപ്പോയാൽ വെളിവുളള കുറച്ചു പേരെ ബാക്കിയെല്ലാവരും ചേർന്ന് ഭ്രാന്തിനു ചികിത്സിച്ചെന്നു വരാം. പൗലോ കൊയ്ലോ എഴുതിയ 'വെറോണിക മരിക്കാൻ തീരുമാനിക്കുന്നു' എന്ന നോവലിൽ നിന്നും ചിന്തോദ്ദീപകമായ ഒരു കഥ പറയുകയാണ് ഇന്റേൺ ആർകിടെക്റ്റ് ബിലാൽ മുഹമ്മദ് നസീർ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 70 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community. Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story

