Story Shots 66 | Shafeeque Kodinhi | Story Series | Kamura Art Community

Share:

Story Shots | Malayalam

Miscellaneous


കുട്ടികളെ സ്നേഹിക്കുകയാണ് തങ്ങളുടെ ഒന്നാമത്തെ പണിയെന്നു തിരിച്ചറിയുന്ന ചില അധ്യാപകരുണ്ട്. അവർ പാഠപുസ്തകത്തിലുള്ളത് പഠിപ്പിക്കുക എന്നതിലപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്നു. റ്റെഡി സ്‌റ്റൊഡാർഡിന്റെയും അവന്റെ ടീച്ചർ മിസ്സിസ് തോംസണിന്റെയും പ്രസിദ്ധമായ കഥ അധ്യാപകനായ ശഫീഖ് കൊടിഞ്ഞി അവതരിപ്പിക്കുന്നു.  അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 66 Story Shots - A chain of stories to heal and connect.   Visit www.storyshots.in to see the full playlist.    കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community. Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story