Story Shots 65 | Rafeeq Nandankizhaya | Story Series | Kamura Art Community
Miscellaneous
മനുഷ്യർ പല തരക്കാരാണ്. ചിലർ അവനവനുവേണ്ടി മാത്രം ജീവിക്കും. ചിലർ തോൽക്കുമെന്നുറപ്പുളള പോരാട്ടങ്ങൾ മറ്റുളളവർക്കുവേണ്ടി പൊരുതും. കാടുകത്തുമ്പോൾ തീ കെടുത്താൻ ശ്രമിച്ച കുഞ്ഞിക്കിളിയെപ്പറ്റി ഒരു കഥ പറയുകയാണ് അധ്യാപകൻ റഫീഖ് നണ്ടൻകിഴായ. അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 65 Story Shots - A chain of stories to heal and connect. Visit www.storyshots.in to see the full playlist. കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community. Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story

