സ്ക്വിഡ് ഗെയിം 2 കഥ അറിയണോ ?

Share:

Listens: 46

True Stories

Society & Culture


ഏഷ്യൻ സീരീസുകളിൽ ലോകത്ത് ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉണ്ടായ സ്ക്വിഡ് ഗെയിമിന് രണ്ടാം ഭാഗം വരുന്നു ആദ്യ ഭാഗത്തെ കുറച്ചു ഒന്നുകൂടി നമുക്കൊന്ന് ഓർത്തലോ