സജ്നയുടെ കഥകൾ

Share:

Book Review on Hit 967 with Shabu

Arts


ബുക്ക് റിവ്യൂ  സജ്നയുടെ കഥകൾ  ഗൾഫ് പ്രവാസത്തിന്റെ പശ്ചാത്തലത്തിലും നാടിന്റെ നന്മയിലും കുടുംബജീവിതത്തിന്റെ  ഉള്ളുരുക്കങ്ങളിലും പിറവികൊണ്ട കഥകൾ. ഒറ്റപ്പെടലിന്റെയും അതിജീവനത്തിന്റെയും നേർചിത്രങ്ങൾ