Roadil Palikkenda Niyamangal | റോഡിൽ പാലിക്കേണ്ട നിയമങ്ങൾ | Santhosh Echikkanam | സന്തോഷ് ഏച്ചിക്കാനം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
Miscellaneous
2009-ലെ അഖിലകേരളാ റേഡിയോ നാടകോത്സവത്തിൽ ആകാശവാണി ദേവികുളം (101.4 സ്‌പൈസ് എഫ്. എം.) നിലയം അവതരിപ്പിച്ച നാടകം. രചന: സന്തോഷ് ഏച്ചിക്കാനം സംവിധാനം: ബിജു മാത്യു ശബ്ദം നൽകിയവർ: മനു ജോസ്, ടി. ടി. പ്രഭാകരൻ, അനിൽ കെ, ശിവറാം, ആൻ്റണി മുനിയറ, ഉദയത്ത് പ്രിയകുമാർ, പി. വൈ. ജോൺ, സത്യൻ കോനാട്ട്, പി. കെ. ഉദയൻ, എം. തങ്കമണി, സിന്ധു ടി. ഗംഗാധരൻ, മിനിമോൾ പ്രിൻസ്, സുഹ്‌റ ചിറപ്പുല്ലി ℗ ആകാശവാണി ദേവികുളം.

