Society & Culture
Kerala Literature Festival 2026 വേദിയിൽ K. S. Sabarinadhan, Vaseef V, K. P. Prakash Babu, P. K. Firoz എന്നിവർ പൊതുപ്രവർത്തനത്തിലെ നൈതികതയെ കുറിച്ച് തുറന്നും ശക്തമായും സംസാരിക്കുന്നു.
Session : പൊതു പ്രവർത്തനത്തിലെ നൈതികത
Speakers : KS Sabarinadhan,Vaseef V,K P Prakash Babu,P K Firoz
Moderator : A K Abdul Hakeem
24/01/2026 KLF Day - 3

