Miscellaneous
1948-ൽ പ്രസിദ്ധീകരിച്ച പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവൻപഴം എന്ന കഥയുടെ റേഡിയോ ആവിഷ്കാരം. മൂലരചന: വൈക്കം മുഹമ്മദ് ബഷീർ രൂപാന്തരം: പി. ഉദയഭാനു നിർവ്വഹണം: അശോക് കുമാർ ശബ്ദം നൽകിയവർ: ടി. പി. വിജയകുമാർ, റെനി മാത്യു ℗ ആകാശവാണി മലയാളം.