പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുതപ്രപഞ്ചം ഡോ പി ജെ കുര്യൻ

Share:

Listens: 33

The Book Shelf by DC Books

Arts


പ്ലാസ്മാ ഭൗതികം എന്ന നൂതനമായ ശാസ്ത്രശാഖയെക്കുറിച്ചും അതിന്റെ വൈവിധ്യമാർന്ന ഉപയോഗത്തെക്കുറിച്ചും പ്രതിപാദിക്കുന്ന 'പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുതപ്രപഞ്ചം' എന്ന കൃതിയെക്കുറിച്ച് ഗ്രന്ഥകർത്താവായ ഡോ പി ജെ കുര്യന്റെ വാക്കുകൾ...