നൂറിൽ നൂറു നേടിയ ടോം മൂർ

Share:

Special News on Hit 967

നൂറിൽ നൂറു നേടിയ ടോം മൂർ

Music


സ്‌പെഷ്യൽ ന്യൂസ്  നൂറിൽ നൂറു നേടിയ ടോം മൂർ  കോവിഡ് മഹാമാരിക്കാലത്ത്  നൂറിലെത്തിയ ക്യാപ്റ്റൻ ടോം മൂർ  മുന്നണിപ്പോരാളികൾക്കായി സമാഹരിച്ചത്  മുന്നൂറിലധികം കോടി രൂപ  ലോകത്തെ മാറ്റിമറിക്കാൻ ആൾക്കൂട്ടത്തെ കൂട്ടിയിട്ടല്ല  വിത്യസ്ത ചുവടു വയ്‌പിലൂടെ!  ഓരോ ചുവടും പ്രധാനമാണെങ്കിലും  ഒന്നാമത്തെ ചുവടാണ് പരമപ്രധാനം.  See omnystudio.com/listener for privacy information.