നിങ്ങൾ: രചനയുടെ രഹസ്യലോകങ്ങൾ

Share:

Listens: 56

The Book Shelf by DC Books

Arts


ദയാവധം എന്ന വിഷയത്തെ ആസ്പദമാക്കി രചിക്കപ്പെട്ട 'നിങ്ങൾ' എന്ന നോവലിനെക്കുറിച്ച് ഗ്രന്ഥകർത്താവായ എം മുകുന്ദനുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ