മരിക്കാത്ത കോശങ്ങളുടെ സംഗീതം - പി ശിവപ്രസാദ്

Share:

Book Review on Hit 967 with Shabu

Arts


ബുക്ക് റിവ്യൂ  മരിക്കാത്ത കോശങ്ങളുടെ സംഗീതം - പി ശിവപ്രസാദ്  ഭയം എല്ലാറ്റിനും മീതെ ഒരു കറുത്ത മേലങ്കിയായി വീഴുമ്പോൾ, അറിയാതെ പുറപ്പെട്ടുപോകുന്ന നിലവിളികളെന്നും ഈ കവിതകളെ വായിക്കാം. മലയാള കവിതയുടെ പൊതുമണ്ഡലത്തിൽ ഈ കവിതകൾ ചർച്ചയാവുമെന്നുറപ്പുണ്ട്.'-വീരാൻകുട്ടി