News
A university student from ACT, Ben Naiju has been selected to attend Commonwealth Youth Parliament organised by Commonwealth Parliamentary Association. Listen to Ben Naiju who explains about the aim of Commonwealth Youth Parliament and how he got into it. - പാർലമെന്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നേരിട്ട് മനസിലാക്കാനായി കോമൺവെൽത് പാർലമെന്ററി അസോസിയേഷൻ എല്ലാ വർഷവും യുവജനങ്ങൾക്കായി ഒരു മോക്ക് പാർലമെന്റ് നടത്തുന്നുണ്ട് . അത്തരത്തിൽ നടത്തുന്ന കോമൺവെൽത് യൂത്ത് പാർലമെന്റിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയയിൽ നിന്ന് തെരഞ്ഞെടുത്ത ആറ് പേരിൽ ഒരാളാണ് ACT യിൽ മലയാളിയായ ബെൻ നൈജു. എങ്ങനെയാണ് ഈ അവസരം ലഭിച്ചതെന്നും എന്താണ് കോമൺവെൽത് യൂത്ത് പാർലമെൻറ് എന്നും ബെൻ നൈജു വിശദീകരിക്കുന്നത് കേൾക്കാം....