Society & Culture
കറുപ്പ്… ഒരു നിറമാത്രമാണോ, അല്ലെങ്കിൽ ഒരു ചരിത്രമാണോ?
Kerala Literature Festival 2026 വേദിയിൽ K. E. N. Kunjahammed, A. M. Shinas, Shibi K എന്നിവർ ചേർന്ന് നമ്മൾ സാധാരണയായി ചിന്തിക്കാത്ത ഒരു വിഷയത്തെ തുറന്ന് ചർച്ച ചെയ്യുന്നു.
Session : കറുപ്പിന്റെ ചരിത്ര വിചാരങ്ങൾ
Speakers : K.E.N Kunjahammed,A M Shinas,Shibi K
Moderator : Vinil Paul
25/01/2026 KLF Day - 4കറുപ്പ്… ഒരു നിറമാത്രമാണോ, അല്ലെങ്കിൽ ഒരു ചരിത്രമാണോ?

