കാമുകിയുടെ വാട്സാപ്പ് ഹാക്ക് ചെയ്യാം : യൂട്യൂബ് അൽഗോരിതവും ദൃശ്യവും

Share:

Listens: 0

MALLU PLATO

Miscellaneous


ഒരൊറ്റ മിനിറ്റ് കൊണ്ട് കാമുകിയുടെ വാട്സ്ആപ്പിലെ മുഴുവൻ വിവരങ്ങളും ചോർത്താം.. മലയാളത്തിൽ ആയിരകണക്കിന് ആളുകൾ ഫോളോ ചെയ്യുന്ന ഒരു ടെക് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത രണ്ട് ലക്ഷത്തിൽ കൂടുതൽ ആളുകൾ കണ്ട ഒരു വീഡിയോയുടെ തലക്കെട്ട് ആണ് ഇത് . സത്യത്തിൽ ഇത്രയധികം ആളുകൾ യൂട്യൂബിൽ അതും മലയാളത്തിൽ ഉള്ള ഒരു ടൈറ്റിൽ സെർച്ച് ചെയ്തിട്ടാണോ ഇത്തരത്തിലുള്ശ ഒരു വീഡിയോയ്ക്ക് ഇത്രയധികം പ്രചാരം ലഭിച്ചത് അതോ ഇനി മലയാളി പുരുഷന്മാരുടെ ഏതെങ്കിലും തരത്തിലുള്ള ഇൻസെക്യൂരിറ്റിയാണോ ഇത്തരത്തിലുള്ള വീഡിയോകൾക്കു ഇത്രയധികം പ്രചാരം ലഭിക്കുന്നതിന് പിന്നിൽ. Http://t.me/malayalampodcast