Miscellaneous
1987-ൽ ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ട ഈ നാടകം പ്രശസ്ത നടൻ മോഹൻലാൽ ശബ്ദം കൊടുത്ത ആദ്യ നാടമാണെന്ന് കണക്കാക്കപ്പെടുന്നു. രചന: എം. രാജീവ്കുമാർ സംവിധാനം: സതീഷ് ചന്ദ്രൻ ശബ്ദം നൽകിയവർ: മോഹൻലാൽ, എം. ജി. സോമൻ, കരമന ജനാർദ്ദനൻ നായർ, മണിയൻപിള്ള രാജു, കെ. എ. അസീസ്, ജഗദീഷ്, സി. ഐ. പോൾ, ആറന്മുള പൊന്നമ്മ, രാജകുമാരി വേണു, ഭാഗ്യലക്ഷ്മി പാടിയവർ: കാവാലം ശ്രീകുമാർ, ദുർഗാ രാജു ℗ ആകാശവാണി തിരുവനന്തപുരം.