Heroes of Social Media | Br. Linston Olakkengil | സോഷ്യൽ മീഡിയയിലെ ഹീറോസ് | Malayalam Podcast Episode

Share:

Aathmavil Manjupeyyumbol

Religion & Spirituality


നമ്മുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരുപാട് നന്മ നിറഞ്ഞ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ചെറുതെന്ന് തോന്നുന്ന വലിയ സഹായങ്ങൾ ചെയ്യുന്ന പലരും അവർ ചെയ്യുന്നതിന്റെ മൂല്യം അറിയാതെ പോകുന്നവരാണ്. ഇത്തരം സന്ദർഭങ്ങൾ അവരറിയാതെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ സമൂഹത്തിന്റെ മൂല്യവും സംസ്കാരവും വളരെ വിലപ്പെട്ടതാകുന്നു. ഇങ്ങനെ നമ്മൾ അറിഞ്ഞ കുറച്ച് സോഷ്യൽ മീഡിയയിലെ സൂപ്പർ ഹീറോസിനെ പരിചയപ്പെടാം ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ. Voice: Br. Linston Olakkengil | ബ്രദർ ലിൻസ്റ്റൻ ഒലക്കേങ്കിൽ Team: Bestin Jacob, Joseph V M ℗ 2021 Team Aathmavil Manjupeyyumbol Malayalam Podcast