ഹെർബേറിയം | സോണിയ റഫീക്ക് | നോവൽ സാഹിത്യമാല

Share:

Novel Sahithyamaala | നോവൽ സാഹിത്യമാല

Fiction


പ്രകൃതിയും മനുഷ്യനും തമ്മിൽ ഉണ്ടാകേണ്ട ആത്മബന്ധത്തിന്റെ കഥ പറയുന്ന നോവൽ. മരുഭൂമിയുടെ ഊഷരതയിൽ നിന്ന് ജൈവപ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെർബേറിയം തുറന്നിടുന്നത്.


നില മറന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഹെർബേറിയം. ഒപ്പം ഈ കാലഘട്ടം ഉണക്കി ഫയലുകളിലാക്കാൻ പോകുന്ന പച്ചപ്പ്, പുറത്ത് പച്ചപിടിച്ചു തന്നെ നിൽക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഈ നോവൽ വിരൽ ചൂണ്ടുന്നു....