Episode 6 താന്തിയോ തോപ്പെ

Share:

Ente Bharatham

Episode 6 താന്തിയോ തോപ്പെ

History


ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, 1857 -ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ നേതാവുമായിരുന്നു രാമചന്ദ്ര പാണ്ടുരംഗ് തോപ്പെ എന്ന താന്തിയോ തോപ്പി (തത്യാ ടോപെ). നാനാ സാഹിബിന്റെ സൈന്യാധിപനും സുഹൃത്തും കൂടിയായിരുന്നു താന്തിയോ തോപ്പെകൂടുതൽ അറിയാം താന്തിയോ തോപ്പെ എന്ന സ്വാതന്ത്ര്യസമര സേനാനിയെ കുറിച് 

Check out my latest episode!