Diabetes during pregnancy

Share:

Apothekaryam Doctors Unplugged

Health & Fitness


Link to video: https://www.youtube.com/watch?v=WTEXFv2v3GA


ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കേണ്ട സമയമാണ് ഗർഭകാലം. ഗർഭകാലത്ത് ഉണ്ടാകുന്ന പ്രമേഹം നിയന്ത്രിതമായില്ലെങ്കിൽ അമ്മയുടെ ആരോഗ്യത്തെ മാത്രമല്ല, കുഞ്ഞിനെയും സാരമായി ബാധിക്കാം. ഭാരക്കൂടുതൽ,പ്രസവ സമയത്തെ സങ്കീർണതകൾ,ഭാവിയിൽ പ്രമേഹം ഉണ്ടാവാനുള്ള സാധ്യത തുടങ്ങി നിരവധി സങ്കീർണതകൾ ഇതിനോട് അനുബന്ധമായി ഉണ്ടാകാം. ഫിസിഷ്യൻ.ഡോ രമ്യ എം സംസാരിക്കുന്നു.


Dr Remya M , physician, speaks about diabetes during pregnancy through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം