Contraceptive Cafeteria

Share:

Apothekaryam Doctors Unplugged

Health & Fitness


Link to video: https://www.youtube.com/watch?v=rVteJ-LHOw4


ഓരോ ഗർഭനിരോധന മാർഗത്തിന്റെയും പ്രവർത്തനതത്വം, പരാജയസാധ്യത, ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങൾ ഇവയൊക്കെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും ആവശ്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കേണ്ട ഗർഭനിരോധന മാർഗ്ഗങ്ങളും വ്യത്യസ്തമാണ്. ഏത് ഗർഭനിരോധന മാർഗ്ഗം തിരഞ്ഞെടുക്കണം എന്നതിന്റെ ശാസ്ത്രീയവശത്തെക്കുറിച്ച് ഗൈനക്കോളജിസ്റ്റ് ഡോ. രാധിക രാജൻ സംസാരിക്കുന്നു.


Dr Radhika Rajan, gynecologist, speaks about 'ideal contraceptive' through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം