ചെറിയ സന്തോഷങ്ങൾ, വലിയ പരാജയങ്ങൾ

Share:

ചെറിയ കാര്യങ്ങൾ

ചെറിയ സന്തോഷങ്ങൾ, വലിയ പരാജയങ്ങൾ

Leisure


എന്റെ ആദ്യത്തെ episode.

ജീവിതത്തിൽ എല്ലാം നേടിയ ഒരാളുടെ കഥയല്ല ഇത്. ചിലത് വിജയിച്ചു, ചിലത് പരാജയപ്പെട്ടു, ചിലത് ഇപ്പോഴും figuring out ചെയ്യുകയാണ്.

പരാജയങ്ങൾക്കിടയിൽ നമ്മൾ കണ്ടെത്തുന്ന ചെറിയ സന്തോഷങ്ങളെക്കുറിച്ചും, ജീവിതം perfect അല്ലെങ്കിലും മുന്നോട്ട് പോകുന്നതിനെക്കുറിച്ചുമുള്ള ഒരു ചെറിയ സംഭാഷണം.

ഒരുപക്ഷേ, നിങ്ങളുടെ ജീവിതത്തിലും ഇതിൽ നിങ്ങളുടേതായ ഒരു ചെറിയ കാര്യം കണ്ടെത്താനാകും. ️