Health & Fitness
Link to video: https://youtu.be/kLT3Iy5b9aI?si=5CM0dNe-6-sfe1y6
ഒരുപാട് ആശങ്കകൾ പിൻപറ്റി നിൽക്കുന്ന രോഗാവസ്ഥയാണ് ക്യാൻസർ.സ്ത്രീകളിലാകുമ്പോൾ ഈ ആശങ്കകൾ പ്രത്യുല്പാദനശേഷിയിലേക്കും നീളാറുണ്ട്. ക്യാൻസർ വന്ന സ്ത്രീകളിൽ പ്രത്യുല്പാദനശേഷി നഷ്ടപ്പെടുമോ ?? ക്യാൻസർ ചികിത്സ അതിലേക്ക് നായിക്കുമോ?? ഗർഭം ധരിച്ചാലും കുഞ്ഞിന് കുഴപ്പം ഉണ്ടാകുമോ ?? ചോദ്യങ്ങൾക്ക് മറുപടി നല്കുന്നു ഗൈനക്കോളജിക്കൽ ഓണ്കോളജിസ്റ്റ് ഡോ അശ്വതി ജി നാഥ് സംസാരിക്കുന്നു.
Dr Aswathy G Nath , gynecological oncologist speaks about cancer and reproductive capacity oin women through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം