Can Astrology Really Predict your Future ? | Hari Pathanapuram
Society & Culture
ഇന്നത്തെ Karthik Surya Unleashed-ൽ അതിഥിയായി എത്തുന്നത് ഹരി പത്തനാപുരം.
ജ്യോതിഷം സത്യമാണോ, അതോ ഒരു വിശ്വാസം മാത്രമാണോ?
ജാതകം, ഭാവി പ്രവചനം, വിവാഹപ്പൊരുത്തം, ദോഷങ്ങൾ, വിശ്വാസവും അന്ധവിശ്വാസവും തുടങ്ങി നമ്മൾ പലപ്പോഴും ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഹരി പത്തനാപുരവുമായി ഒരു തുറന്ന സംഭാഷണം.
ജ്യോതിഷത്തെ വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്തവർക്കും ഒരുപോലെ കേൾക്കാനും ചിന്തിക്കാനും ചർച്ച ചെയ്യാനും ഉള്ള ഒരു episode.
️ Guest: ഹരി പത്തനാപുരം
Host: Karthik Surya
️ Karthik Surya Unleashed
നിങ്ങൾക്ക് ജ്യോതിഷത്തിൽ വിശ്വാസമുണ്ടോ? ഉണ്ട് / ഇല്ല — എന്തുകൊണ്ട്? Comment ചെയ്യൂ.
#KarthikSuryaUnleashed #HariPathanapuram #KarthikSurya #MalayalamPodcast #PodcastMalayalam #Jyothisham #astrologypredictions
Want to feature yourself in a podcast or for promotion enquiries email at karthiksuryavlogs@gmail.com

