Balayya Legend movie discussion

Share:

Ithu Nalla Comedy

Balayya Legend movie discussion

TV & Film


പാപം കൊണ്ട് കാടായി മാറിയ ഈ സമൂഹത്തിന് അദ്ദേഹം ഒരു Lion. അതിരുവിട്ട് അക്രമം നടത്തുന്ന ആളുകൾക്ക് അദ്ദേഹം Dictator. Law and order നടപ്പാക്കുന്ന കാര്യത്തിൽ അദ്ദേഹം Ruler. ഇന്ന് ഞങ്ങൾ സംസാരിക്കുന്നത് അദ്ദേഹത്തെ കുറിച്ചാണ്. The only one. The Super One. Nandamuri Balakrishna Garu. അദ്ദേഹത്തിന്റെ Legend പടമാണ് ഇന്നത്തെ നമ്മുടെ ചർച്ചാവിഷയം. Jai Balayya! Tags: #nandamuribalakrishna #nbk #balayya #balayyafans #malayalampodcast #lengthy #longpodcast #legend #balayyababu #boyapatisreenu #sonalchauhan #radhikaapte #balakrishnanandamuri #ithunallacomedy