ബൈബിളിലെ ദൈവം പുരുഷനോ? സ്ത്രീ വിരോധിയോ?
Religion & Spirituality
നിരീശ്വരവാദികളുടെ ഒരു വാദം അഥവാ തെറ്റിദ്ധരിപ്പിക്കലാണ് ദൈവം പുരുഷനാണെന്നും അതുകൊണ്ടു തന്നെ സ്ത്രീ വിരോധിയാണെന്നുമുള്ളത്.
ദൈവം പുരുഷനാണോ? ദൈവത്തിൻ്റെ ജൻഡർ ഏതാണ്? എൻ്റെ കാഴ്ചപ്പാട്.
Podcast By Edwin Livingston

