ബൈബിൾ സ്ത്രീകളെ എങ്ങനെ കാണുന്നു?

Share:

Listens: 200

Knights Templar | കർത്തവിന്റെ പോരാളി

Religion & Spirituality


ബൈബിൾ സ്ത്രീകളെ രണ്ടാം തരമായാണ് കാണുന്നത് എന്ന് എൻ്റെ ഒരു മകളോട് പറഞ്ഞ യുവാവ് എന്നെ അത്ഭുതപ്പെടുത്തി. അതിനെക്കുറിച്ചുള്ള ചിന്തകൾ 'ബൈബിളും സ്ത്രീകളും' എന്ന സീരീസിലെ രണ്ടാമത്തെ വീഡിയോ ആയി, കുറഞ്ഞ വാക്കുകളിൽ എൻ്റെ സുഹൃത്തുക്കൾക്കായി നൽകുന്നു.


Podcast By Edwin Livinston