May 19, 2022Society & Cultureനഗരത്തിരക്കിന്റെ വിശപ്പിന് 35 രൂപക്ക് അടിപൊളി ഊണ് വിളമ്പുന്ന ശാലിൻ.. ചിരിക്കുന്ന ഇന്നത്തെ ഈ മുഖത്തിന് ഒരുപാട് കഥകൾ പറയാനുണ്ട് നമുക്കത് കേൾക്കാം കാണാം