അങ്ങനെയൊരു നാൾ വരുമോ?

Share:

Special News on Hit 967

Music


സ്‌പെഷ്യൽ ന്യൂസ്  അങ്ങനെയൊരു നാൾ വരുമോ? സ്ഥലം വാങ്ങി വീടു പണിയാൻ തുടങ്ങിയ കുളപ്പുള്ളി സുകുമാരനാണോ നിങ്ങൾ? അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത  ചട്ടങ്ങൾ പച്ചവെള്ളം പോലെ പറയുന്ന ഗോപീകൃഷ്ണന്മാരെ പോലുള്ള  ഉദ്യോഗസ്ഥരുടെ വിരട്ട് കേട്ട് മനം മടുത്തവരാണോ? കെട്ടിട നിർമ്മാണത്തിന് അനുമതി തേടി പഞ്ചായത്തിലോ  മുനിസിപ്പാലിറ്റിയിലോ കയറിയിറങ്ങിയവരാണോ? ചുവപ്പുനാടകളില്ലാത്ത ഒരു നാൾ വരും എന്ന് പ്രതീക്ഷിക്കുന്നവരാണോ? See omnystudio.com/listener for privacy information.