Animal Movie Analysis : A Masterpiece or a Master flop?

Share:

Ithu Nalla Comedy

Animal Movie Analysis : A Masterpiece or a Master flop?

TV & Film


This is an analysis video of Animal. പപ്പയുടെ സ്വന്തം ആനിമൽ. സന്ദീപ് റെഡ്ഡി വാങ്കയുടെ ആനിമൽ ഒരുപാട് ചർച്ചകൾക്ക് വഴിവെച്ച ചിത്രമാണ്. വാങ്കയുടെ ബ്രില്യൻസ് എന്ന് ചക്രപാണി. തെറ്റായ പല സന്ദേശങ്ങളും സമൂഹത്തിന് നൽകുന്ന ചിത്രമെന്ന് UDC കുമാരി. ഒളിച്ചു കടത്തിയ രാഷ്ട്രീയ അജണ്ടകളെ കുറിച്ച് ദിഗംബരൻ. വരൂ...വാങ്കയുടെ മനുഷ്യ മൃഗങ്ങൾ രാപ്പാർക്കും ആനിമൽ കാട്ടിലേക്ക്. #ranbirkapoor #sandeepvanga #rashmikamandanna #bobbydeol #anilkapoor #bablooprithiveeraj #malayalampodcast #animal #animalmovie #arjunreddy #kabirsingh #bollywood #movie #movietalks #ithunallathamasha #ithunallacomedy