A discussion triggered by the Malayalam movie 'Neelavelicham' | The 'Audience Roundtable' Podcast | Episode 1

Share:

Listens: 45

The 'Audience Roundtable' Malayalam Podcast

Arts


Creators roundtable പോലെ എന്തുകൊണ്ട് Audience roundtable വന്നുകൂടാ?


ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് സിനിമകളെ കുറിച്ചും, പുസ്തകങ്ങളെ കുറിച്ചും, വാർത്തകളെ കുറിച്ചും, അങ്ങനെ എല്ലാത്തിനെയും കുറിച്ചും ഉള്ള ഞങ്ങളുടെ ഫോൺ സംഭാഷണങ്ങൾ ഒരു Conversational Podcast ന്റെ രൂപത്തിൽ പുറത്തിറക്കുകയാണ്. പല ഭാഷകളിലുമായി.


വെറുതേ... ഞങ്ങളുടെ ഒരു സന്തോഷത്തിനു വേണ്ടി. മാത്രമല്ല...


ഈ podcast ൽ നിങ്ങൾക്കും പങ്കെടുക്കാം. Just mail vysakh.m7@gmail.com



There are Directors Roundtable, Actors Roundtable, Producers Roundtable, etc. But…


Why don’t we have an Audience Roundtable?


“Why not?”, right?


Abracadabra! Here it is!


In this podcast, people from different parts of the world discuss over the phone about movies, books, and other media. Let the creators understand what the audience thinks!


And the best part is:


You can also be part of the podcast if you wish to! Just mail vysakh.m7@gmail.com