24. പവനായിക്കിനിയും ജീവനുണ്ട്, അതിസമർത്ഥൻമാരെയാണ് ഇംഗ്ലന്റിന് തോൽപ്പിക്കേണ്ടത്

Share:

Listens: 0

പറമ്പ്281 - the Malayalam cricket podcast

Sports


ഇംഗ്ലന്റിനെ കബളിപ്പിച്ച് ശ്രീലങ്കൻ കുടവയറൻമാർ, മിച്ചൽ സ്റ്റാർക്കിന്റെ മന്ത്രവാദം, ഭാരങ്ങൾ ചുമക്കാൻ തയ്യാറായി ഓസ്ട്രേലിയൻ റ്റോപ്പ് ഓർടർ, തോൽവിയിലും വിജയങ്ങൾ തേടിയ മുഷ്ഫിക്കൂറും മാഹ്മുദുല്ലയും, ബാബറും ഹാരിസും തൊണ്ണൂറുകളെ ഓർമ്മപ്പെടുത്തി, നബി ഇന്റിയയേ വിറപ്പിച്ചപ്പോൾ, ഷമിയർഹിച്ച പ്രതിഫലവും വൗ ബോളും, യോധാവിനെപ്പോലെ ബ്രാത്തവേറ്റ്.